On this Diwali
my Didi sat to write
a letter to our uncle
who got killed in the
second war between
India and Pakistan.
I was looking at Didi.
And as I was looking at her
the white cat,
the one which came to our home
only yesterday, now
all his body in fierce black,
came and sat beside my Didi,
reminding me of our dead uncle.
അമ്മാവന്‍
രണ്ടാമത്തെ ഇന്ത്യാ –
പാക്കിസ്ഥാന്‍
യുദ്ധത്തില്‍ മരിച്ച അമ്മാമക്ക്
ഈ ദീവാലിക്ക്
കത്ത് എഴുതാനിരിക്കുന്ന ഏട്ത്തിയെ കണ്ട്
കണ്ട് കണ്ടിരിക്കുമ്പോള്‍
ഇന്നലെ വീട്ടില്‍ വന്ന വെള്ള പൂച്ചക്കുട്ടി,
ഇപ്പോള്‍ മേലാകെ കറുപ്പ് പൂശി ഇരിക്കുന്നു!
ഏട്ത്തിയുടെ തൊട്ടടുത്ത്.
മരിച്ച അമ്മാവനെപ്പോലെ
(Translated from Malayalam by the author)